ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ഐ.ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആനിമേഷന്‍ നിര്‍മ്മാണ ശില്പശാല നടത്തി. ആഗസ്റ്റ് 22,24,25 തീയ്യതികളില്‍ ഐ.ടി.ലാബില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പി.ടി.പ്രസിഡണ്ട് എം.പുരുഷോത്തമന്‍ നിര്‍വഹിച്ചു.ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.അധ്യക്ഷം വഹിച്ച ചടങ്ങില്‍ എസ്.ഐ.ടി.സി.വിജയന്‍.കെ.സ്വാഗതം പറഞ്ഞു.ഐ.ടി.ക്ലബ്ബ് കണ്‍വീനര്‍ സോണിജോണ്‍ നന്ദിയും പറഞ്ഞു.മുപ്പത് കുട്ടികള്‍ പങ്കെടുത്ത പരിശീലനത്തിന് നേതൃത്വം നല്‍കിയത് ഈ വിദ്യാലയത്തിലെ ഒാള്‍ഡ് സ്റ്റുഡന്റും ആനിമേഷന്‍ നിര്‍മ്മാണരംഗത്ത് ഒട്ടനവധി വിജയങ്ങള്‍ കരസ്ഥമാക്കിയതുമായ നിഥിന്‍ദാസ്,റിതേഷ്.എം.,ആദര്‍ശ്.കെ.,സനോജ്.സി.ആര്‍.,ശ്രുധിന്‍.വി.രാജ് എന്നിവരാണ്. മികച്ച അനിമേഷന്‍ ആന്റ് ഡ്രോയിങ്ങിനുള്ള അവാര്‍ഡ് നേടിയത് വൈശാഖും നിതിനും സംവിധാനം ചെയ്ത ഹിസ് ഫസ്റ്റ് ഫ്ലൈ. മികച്ച ആശയത്തിനുള്ള അവാര്‍ഡ് നേടിയത് അന്നും ഇന്നും സംവിധാനം ചെയ്ത ഋതിക് ആന്റ് ഷിജിന്‍ ടീം ഡെര്‍ട്ട് എര്‍ത്ത് സംവിധാനം ചെയ്ത ഷിഫ-മുബ ടീമുമാണ്. മികച്ച ആനിമേഷന്‍ സിനിമയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയത് അച്ചു പാഠം പഠിച്ചു എന്ന സിനിമയാണ് മികച്ച സംവിധായകനു ഉള്ള അവാര്‍ഡ് കരസ്ഥമക്കിയത് സാഹിറ സിനിമ അച്ചു പാഠം പഠിച്ചു.
Tuesday, August 25, 2015
ആനിമേഷന്‍ ട്രൈനിങ്ങ് ശില്പശാല

Subscribe to:
Post Comments (Atom)

No comments:
Post a Comment