എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, September 1, 2014

 കാസറഗോഡ് സബ്‌ജില്ല ചെസ്സ് മത്സരത്തില്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് നജീബ്.സി.ആര്‍

സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ്മ

സബ്‌ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷുഹൈബ്.സി.എം

ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ അബിത്ത് ജി.

ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ ഫാത്തിമത്ത് സാഹിറ
ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ കാസറഗോഡ് വെച്ച് നടന്ന കാസറഗോഡ് സബ്‌ജില്ല ചെസ്സ് മത്സരത്തില്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ മുഹമ്മദ് നജീബ്.സി.ആറും സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഫാത്തിമ്മയും ഒന്നാം സ്ഥാനം നേടിയപ്പോള്‍ സബ്‌ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ മുഹമ്മദ് ഷുഹൈബ്.സി.എം ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ അബിത്ത് ജി.മൂന്നാം സ്ഥാനവും ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഫാത്തിമത്ത് സാഹിറ മൂന്നാം സ്ഥാനവും നേടി.

No comments:

Post a Comment