എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, January 13, 2022

Kerala state Athletics Association Winner

 

കോരള സംസ്ഥാന അത്‍ലറ്റിക്ക് അസോസിയേഷൻ കാസറഗോഡ് ജില്ല മത്സരത്തിൽ 20 വയസ്സിൽ താഴെ ഉള്ളവരുടെ 800മീറ്റർ മത്സരത്തിൽ ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിലെ മുഹമ്മദ് സുനൈബ് ഒന്നാം സ്ഥാനം നേടി

No comments:

Post a Comment