ക്രിസ്‍തുമസ് ക്യാമ്പ്
- - - - - - - - - - -
SPC യൂണിറ്റിന്റെ 2021-22 വർഷത്തെ ക്രിസ്മസ് ക്യാമ്പ് ബേക്കൽ DySP ശ്രീ : സുനിൽ കുമാർ CK ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ബി എച്ച് അബ്‍ദുൾ ഖാദർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം അമീർപാലോത്ത് പ്രിൻസിപ്പാൾ ഡോ. സുകുമാരൻ നായർ, സ്‍ക്കൂൾ കൺവീനർ സി എച്ച് റഫീക്ക്, പി ടി എ വൈസ് പ്രസിഡണ്ട് പി എം അബ്‍ദുള്ള ഹെഡ്‍മാസ്റ്റർ രാജീവൻ കെ ഒ എന്നിവർ സംസാരിച്ചു. സി പി ഒ അബ്‍ദുൾ സലീം സ്വാഗതവും എസ് പി സി കാഡറ്റ് വിപിന നന്ദിയും പറഞ്ഞു. ആദ്യദിനത്തെ ആദ്യ സെഷനിൽ നേതൃത്വപരിശീലന ക്ലാസ് ശ്രീ : വിജയൻ കെ കൈകാര്യം ചെയ്തു. രണ്ടാം സെഷനിൽ ശ്രീ ഷഫീൽ എം എ 'കായികക്ഷമത എന്ന വിഷയവുമായി ബന്ധപ്പെട്ട് കാഡറ്റുകളുമായി സംസാരിച്ചു.
 |
| ഉൽഘാടനം ബേക്കൽ DySP ശ്രീ : സുനിൽ കുമാർ CK |
 |
| പി ടി എ പ്രസിഡണ്ട് ബി എച്ച് അബ്‍ദുൾ ഖാദർ |
 |
| ഹെഡ്‍മാസ്റ്റർ രാജീവൻ കെ ഒ |
 |
| സ്വാഗതം സി പി ഒ അബ്‍ദുൾ സലീം |
 |
| ലീഡർഷിപ്പ് ക്ലാസ് കെ വിജയൻ |
 |
| നന്ദി വിപിന |
രണ്ടാം ദിനം ജനമൈത്രി പോലീസ് നോഡൽ ഓഫീസർ മധു 'ലഹരി വരുന്ന വഴികൾ' ഉച്ചക്ക് ഗവ: ആയൂർവേദ ഡിസ്പെൻസറി ചെമ്മനാടിലെ ഡോ: യാസ്മിൻ TOTAL HEALTH എന്ന വിഷയത്തിലും ക്ലാസുകൾ എടുത്തു.
 |
| ഡോ: യാസ്‍മീൻ |
 |
| മുഹമ്മദ് യാസിർ സി എൽ : Total Health |
 |
| ജനമൈത്രി പോലീസ് നോഡൽ ഓഫീസർ മധു: 'ലഹരി വരുന്ന വഴികൾ' |
ഹെഡ്മാസ്റ്റർ ശ്രീ രാജീവൻ K. O യുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ബദറുൽ മുനീർ ഉൽഘാടനം ചെയ്തു. ADNO Kasaragod ശ്രീ ശ്രീധരൻ സർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ കൺവീനർ, PTA പ്രസിഡണ്ട് തുടങ്ങിയവർ സംബന്ധിച്ചു.
 |
സമാപന സമ്മേളനം ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ബദറുൽ മുനീർ |
 |
മുഖ്യ പ്രഭാഷണം ADNO Kasaragod ശ്രീ ശ്രീധരൻ |
രണ്ട് ദിവസവും DI സുജിത് കുമാർ പരേഡ് നിയന്ത്രിച്ചു.
വിജയൻ കെ, സതി കെ, സജ്ന കെ, ഫാത്തിമത്ത് സുഹറ, മുഹമ്മദ് ഷെഫീൽ, കൃഷ്‍ണപ്രസാദ് ഇ, ഫർസാന, രജനി, മുഹമ്മദ് യാസർ സി എൽ, മുനീർ, ജദീർ എന്നിവർ നേതൃത്വം നൽകി
No comments:
Post a Comment