എസ് എസ് എൽ സി പരീക്ഷ എഴുതിയ 397 കുട്ടികളിൽ 396 കുട്ടികൾ പാസ്സായി. 29 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Saturday, May 29, 2021

ഓർമ്മ മരം

ഗാന്ധിജി കേരളം സന്ദർശിച്ചതിന്റെ നൂറാം വാർഷികത്തിന്റെ ഓർമ്മക്കായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാവിൻ തൈ വച്ചുപിടിപ്പിച്ചു


 

No comments:

Post a Comment