എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Saturday, May 29, 2021

INSPIRE AWARD

 ഏറ്റവും നൂതനമായ ഉപകരണം കണ്ടുപിടിക്കുന്ന വിദ്യാർത്ഥികൾക്കായി കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തുന്ന അവാർഡാണ് ഇൻസ്പെയർ അവാർഡ്. ജില്ലാതല മത്സരത്തിൽ മൂന്ന് കുട്ടികൾക്ക് അവാർഡ് നേടി.

മുഹമ്മദ് ജുസൈർ

അഹമ്മദ് മുനാവിർ

മുഹമ്മദി റുഫൈദ്


No comments:

Post a Comment