അറബിക് അധ്യാപന രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള അബ്ദുല്‍ സലാം മാസ്റ്റര്‍ക്കും ലാബ് ടെക്ക്നിഷനായി സേവനം ചെയ്ത നാരായണന്‍ നായര്‍ക്കും ചെമ്മനാട് ജമാഅത്ത് മാനേജ്മെന്റ് കമ്മിറ്റിയും ചെമ്മനാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി.ടി.എ കമ്മിറ്റിയും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.
പി.ടി.എ.പ്രസിഡന്റ് എ.ബി മുനീര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തു. പി.ടി.എ യുടെ ഉപഹാരം പ്രസിഡന്റ് എ.ബി മുനീര്‍ വിതരണം ചെയ്തു. മുന്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സന്തോഷ് കുമാര്‍ എം.എന്‍, സി.എല്‍ ഹമീദ്, മന്‍സൂര്‍ കുരിക്കള്‍, ശ്രീമതി സാലിമ്മ ജോസഫ്, സി.എച്ച്.സാജു, നൗഷാദ് ആലിച്ചേരി, വിജയന്‍ കെ, രാജേഷ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സ്കൂള്‍ കണ്‍വീനര്‍ പി.എം അബ്ദുള്ള സ്വാഗതവും ഹെഡ്മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
![]() |
| സ്കൂള്‍ മാനേജര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു |
![]() |
| പി.ടി.എ.പ്രസിഡന്റ് എ.ബി മുനീര്‍ അധ്യക്ഷത വഹിച്ചു |
![]() |
| സ്കൂള്‍ മാനേജര്‍ സി.ടി അഹമ്മദലി ഉപഹാര സമര്‍പ്പണം ചെയ്യുന്നു |
![]() |
| പി.ടി.എ യുടെ ഉപഹാരം പ്രസിഡന്റ് എ.ബി മുനീര്‍ വിതരണം ചെയ്തു. |


























No comments:
Post a Comment