എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Friday, March 17, 2017

കളിയറിവ് ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍

ചെമ്മനാട് ജമാ അത്ത് കമ്മിറ്റിയും പി.ടി.എ.കമ്മറ്റിയും സംയുക്തമായി നേതൃത്വം നല്‍കുന്ന കളിയറിവിന്റെ പരിപാടി ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ മാര്‍ച്ച് 17ന് നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി സി.എച്ച്.സാജു നിര്‍വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ രാജീവന്‍.കെ.ഒ അധ്യക്ഷം വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് സാവിത്രി സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വിജയന്‍.കെ. നന്ദി പറഞ്ഞു.ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം ഹെഡ്‌മാസ്റ്റര്‍ രാജീവന്‍.കെ.ഒ ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി.ക്ലാസ് പരിശീലകന്‍ സി.അജിത്ത് കൈകാര്യം ചെയ്തു








No comments:

Post a Comment