ചെമ്മനാട്
ജമാ അത്ത് ഹയര്‍സെക്കണ്ടറി
സ്ക്കൂളില്‍ ഒാണാഘോഷം
സംഘടിപ്പിച്ചു.
ഒാണാഘോഷത്തില്‍
ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ
ആണ്‍കുട്ടികള്‍ക്കും
പെണ്‍കുട്ടികള്‍ക്കും
ഹൈസ്ക്കൂള്‍ ആണ്‍കുട്ടികള്‍ക്കും
പെണ്‍കുട്ടികള്‍ക്കും വടംവലി
മത്സരം സംഘടിപ്പിച്ചു.
ഹൈസ്ക്കൂള്‍
വിഭാഗം കുട്ടികള്‍ക്കായി
ക്ലാസ് തലത്തില്‍ ഗണിതക്ലബ്ബ്
ഗണിതപൂക്കളം സംഘടിപ്പിച്ചു.ഒന്നാംസ്ഥാനം
ഒന്‍പത് എഫും രണ്ടാം സ്ഥാനം
ഒന്‍പത് എയും മൂന്നാം സ്ഥാനം
എട്ട് ഇയും കരസ്ഥമാക്കി.
വിജയികള്‍ക്ക്
സ്ക്കൂള്‍ കണ്‍വീനര്‍
പി.എം.അബ്ദുള്ള
സമ്മാനം വിതരണം ചെയ്തു.
പൂക്കളങ്ങള്‍
മികച്ച നിലവാരം പുലര്‍ത്തി.
ഹൈസ്ക്കൂള്‍
വിഭാഗം കുട്ടികള്‍ക്ക്
കുപ്പിയില്‍ വെള്ളം നിറക്കല്‍,
മ്യൂസിക്ക്
ചെയര്‍,
സുന്ദരിക്ക്
പെട്ട് തൊടല്‍,
ചാക്ക്
റൈസ് ,ലെമണ്‍
അന്റ് സ്‌പൂണ്‍ പൂതുടങ്ങിയ
മത്സരങ്ങള്‍ സംഘടിപ്പിച്ചു.മത്സരത്തിന്
മത്സര
വിജയികള്‍ക്ക് അന്‍വര്‍
ഷെംമ്മനാട്,
ഹെഡ്‌മാസ്റ്റര്‍
രാജീവന്‍.കെ.ഒ.,
സൈമണ്‍.എ.കെ.
തുടങ്ങിയവര്‍
സമ്മാനം വിതരണം ചെയ്തു.













No comments:
Post a Comment