എസ് എസ് എൽ സി പരീക്ഷ എഴുതിയ 397 കുട്ടികളിൽ 396 കുട്ടികൾ പാസ്സായി. 29 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, July 1, 2026

വായന പതിപ്പ് ‘उड़ान ‘പ്രകാശനം ചെയ്തു



 വായന പതിപ്പ്  ‘उड़ान ‘പ്രകാശനം ചെയ്തു 
ചെമ്മനാട് : ഹിന്ദി  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  വിദ്യാർഥികൾ തയ്യാറാക്കിയ  വായന പതിപ്പ്   ‘ഉടാൻ ’ ഹെഡ്മാസ്റ്റർ  വിജയൻ  സർ പ്രകാശനം  ചെയ്തു.  ഹിന്ദി  ക്ലബ്‌. കൺവീനർ  രേഷ്മ ടീച്ചർ ചടങ്ങിൽ സ്വാഗതം  പറഞ്ഞു. ഹിന്ദി  അധ്യാപികമാരായ  കാവ്യ, അശ്വതി ,രേഷ്മ  എന്നിവർ ചടങ്ങിൽ  ആശംസകൾ അറിയിച്ചു. വിദ്യാർഥികളായ  ഹിബ. മറിയം, ഫാത്തിമ  എന്നിവർ പതിപ്പിന്റെ  നിർമാണത്തിൽ  നേതൃത്വം  നൽകി

No comments:

Post a Comment