എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Saturday, August 22, 2020

കർഷക ദിനാചരണം

 പ്രസംഗം

ഒന്നാം സ്ഥാനം : ഫാത്തിമ്മ ബിഷാര IX C

രണ്ടാം സ്ഥാനം : ആയിഷ നാസിബ IX E

മൂന്നാം സ്ഥാനം : അനവദ്യ കെ വിജയൻ VIII G

പഴഞ്ചൊൽ ശേഖരം 

 ഒന്നാം സ്ഥാനം : ഹിബ സൈനബ VIII F

രണ്ടാം സ്ഥാനം : നിഹല ജമീല കുരിക്കൾ VIII G

മൂന്നാം സ്ഥാനം : വിബിന വി  VIII D

No comments:

Post a Comment