ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ സപോര്‍ട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ജമാ അത്ത് ജനറല്‍ സെക്രട്ടറി സി.എച്ച്.അബ്‍ദുള്‍ ലത്തീഫ് നിര്‍വഹിച്ചു.പി.ടി.എ.പ്രസിഡണ്ട് അന്‍വര്‍ ഷെംനാട് അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍, സ്റ്റ്ഫ് സെക്രട്ടറി കെ.വിജയന്‍, സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള, ഗംഗാധരന്‍, സി.എല്‍.മുഹമ്മദ് യാസര്‍,എം.ബിന്ദു,മുഹമ്മദ് ഷെഫീല്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.സ്‌പോര്‍ട്സ് ക്ലബ്ബ് സെക്രട്ടറി സ്വാഗതവും ആയിഷ അരീബ നന്ദിയു പറഞ്ഞു.
No comments:
Post a Comment