എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, January 15, 2025

ദഫ്മുട്ടിൽ പത്താം തവണയും ഇളകാതെ ചെമ്മനാട്

 



ദഫ്മുട്ടിൽ പത്താം തവണയും ഇളകാതെ ചെമ്മനാട്

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ദഫ്മുട്ട് മൽസരത്തിൽ  ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിന്

A grade ഓടെ തുടർച്ചയായി പത്താം  തവണയും മികച്ച വിജയം കരസ്ഥമാക്കാനായി . 

 ടീം അംഗങ്ങൾ 

ഹസ്സൻ മുഫാസ്,മൊയ്തീൻ ശാമിൽ ,

മുനാസിൽ അബൂബക്കർ ,അബ്ദുൽ ഖാദർ ബിഷർ, മുഹമ്മദ് നിഹാൽ ,

അബ്ദുൽ ബാസിത്ത്, ഷം ഹൂനുൽ ഖാസി, ഇബ്റാഹിം ബാത്തിഷ,മുഹമ്മദ് ഷമ്മാസ്, മുഹിയുദ്ദീൻ റിസാൽ


No comments:

Post a Comment