എസ് എസ് എൽ സി പരീക്ഷയിൽ 100% റിസൾട്ടും 74കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയതിന് അധ്യാപകരെ അഭിനന്ദിച്ചു. ചടങ്ങിൽ ഹെഡ്‍മാസ്റ്റ രാജീവൻ കെ ഒ അധ്യക്ഷം വഹിച്ചു. സ്‍റ്റാഫ് സെക്രട്ടറി കെ വിജയൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ബി എച്ച് അബ്‍ദുൾഖാദർ സ്ക്കൂൾ കൺവീനർ സ് എച്ച് റഫീക്ക് പി ടി എ വൈസ് പ്രസിഡണ്ട് പി എം അബ്‍ദുളള, മുൻസ്ക്കൂൾ കൺവീനർ കെ ടി നിയാസ് ഹയർസെക്കണ്ടറി അധ്യാപകൻ ജിജി തോമസ് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ട് സംസാരിച്ചു . എസ് ആർ ജി കൺവീനർ മധുസൂദനൻ നന്ദിയും പറഞ്ഞു.






No comments:
Post a Comment