സ്ക്കുള്‍ പ്രവേശനോത്സവം
ചെമ്മനാട് ജമാ-അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കളിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ സ്ക്കുള്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളും പി.ടി.എ.കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വാഗതം ചെയ്തു. സ്ക്കൂള്‍ പ്രവേശനോത്സവത്തില്‍ സ്ക്കൂള്‍ മാനേജര്‍ ശ്രീ. സി.ടി.അഹമ്മദലി മുഖ്യാതിഥി പങ്കെടുത്തു. പി.ടി.എ.വൈസ് പ്രസിഡണ്ട് ശ്രീ.ഗംഗാധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ. സ്വാഗതം പരഞ്ഞു.സ്ക്കള്‍ എസ്.പി.സി. കുട്ടികള്‍ മധുരപലഹാരം വിതരണം ചെയ്തു.
No comments:
Post a Comment